ammadhaji 78 vilyappally വില്യാപ്പള്ളി: മലാറക്കൽ ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡൻറായിരുന്ന കേളോത്ത് വാതുക്കൽ കെ.വി. (78) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: അഷ്റഫ്, സക്കരിയ, ഷംസു (മൂന്നുപേരും ഖത്തർ), സുബൈദ, ഫൗസിയ. മരുമക്കൾ: പാലോളി ഇസ്മയിൽ, ഇല്ലത്ത് അസീസ്, ഹൈറുന്നിസ, അലീന, നഹീമത്ത്. സഹോദരിമാർ: കുഞ്ഞാമി, സൈന, പാത്തു. പടം :
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.