കോഴിക്കോട്: പ്രോവിഡൻസ് കോളജ് മലയാള വിഭാഗം മേധാവിയായിരുന്ന (71) എ.ആർ ക്യാമ്പ് റോഡിലെ ദേവഗീതയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.ആർ. കേശവൻ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ കെ.എസ്.ഇ.ബി). സാഹിത്യകാരൻ കെ.എൻ. എഴുത്തച്ഛൻെറയും ജാനകി ടീച്ചറുടേയും മകളാണ്. മകൻ: പി.കെ. അഭിലാഷ് (എംബസി ഗ്രൂപ് ബംഗളൂരു). മരുമകൾ: നിഷ (സോഫ്റ്റ്വെയർ എൻജിനീയർ ബിർള ഗ്രൂപ് ബംഗളൂരു), സഹോദരങ്ങൾ: ഡോ. അജിത. പരേതനായ ദുർഗദാസ്. പടം....dr.kn jayam 71 kkd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.