ഇരിട്ടി: പരേതനായ മാത്യു പി.എഫ് പുത്തൻപുരക്കലിൻെറ ഭാര്യ (മേരി ടീച്ചർ-85) നിര്യാതയായി. ആറളം പഞ്ചായത്ത് മുൻ മെംബറാണ്. മക്കൾ ജെസ്സി (പൂളക്കുറ്റി), റോയി മാത്യു (റിട്ട. പ്രിൻസിപ്പൽ, പേരാവൂർ ഹയർ സെക്കൻഡറി), ജോസി മാത്യു (പ്രിൻസിപ്പൽ, മധ്യപ്രദേശ്), സോജൻ മാത്യു (നിയോ ടെക് സൊല്യൂഷൻസ്, മട്ടന്നൂർ), ഡെന്നി മാത്യു (ഹെഡ്മാസ്റ്റർ, നെല്ലിക്കാംപൊയിൽ സ്കൂൾ). മരുമക്കൾ: ജോയി അഗസ്റ്റിൻ (റിട്ട. ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ), ലിസ, ശോഭ (ഹയർ സെക്കൻഡറി ടീച്ചർ), ബീന (ഹയർ സെക്കൻഡറി ടീച്ചർ), രാജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വെളിമാനം സൻെറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. പടം: meri ka
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.