സഹകരണ സംരക്ഷണ സദസ്സ്

വടകര: സഹകരണ മേഖലക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് സൻെററി​ൻെറ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കെ.സി.ഇ.സി സംസ്ഥാന സെക്രട്ടറി സി. സുജിത് ഉദ്ഘാടനംചെയ്തു. പ്രസീത് കുമാർ അധ്യക്ഷത വഹിച്ചു. എടയത് ശ്രീധരൻ, കെ.എം. നാരായൺ, കെ. പ്രകാശൻ, കെ. ശിവകുമാർ, മലയിൽ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി. ഗിരീഷ് സ്വാഗതവും സി.കെ. രാജീവൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.