സംവാദ സദസ്സ്

വടകര: ഇസ്​ലാം ആശയസംവാദത്തി​​ൻെറ സൗഹൃദ നാളുകൾ എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്​ലാമി വനിതാവിഭാഗം വടകര ഏരിയ സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല പ്രസിഡൻറ്​​ ആയിഷ ഹബീബ് ഉദ്ഘാടനംചെയ്തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നൽകി. ഏരിയ കൺവീനർ റുഖിയ റഹ്മത്ത് അധ്യക്ഷത വഹിച്ചു. ഫൗസിയ സത്താർ സ്വാഗതവും നസീമ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.