വടകര: പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയുമായി സഹകരിച്ച് കേരള ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നടത്തി. വടകര നഗരസഭ ചെയർപേഴ്സൻ കെ .പി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ഇ.പി. സതീശൻ അധ്യക്ഷത വഹിച്ചു. പദ്ധതിയിലെ ഗുണഭോക്താക്കളായ പുത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൽഫ സ്കൂൾ ഓഫ് അഗ്രിക്കൾച്ചറൽ ആൻഡ് അക്വാകൾച്ചർ എന്ന സ്ഥാപനത്തിൻെറ ഏഴ് ബയോഫ്ലോക്ക് ടാങ്കുകളിലെ മത്സ്യവിളവെടുപ്പാണ് നടത്തിയത്. ഫിഷറീസ് പ്രമോട്ടർ ഗീതു മഹേഷ്, അൽഫ മാനേജിങ് ഡയറക്ടർമാരായ നജീബ് ചങ്ങോത്ത്, വട്ടക്കണ്ടി അബ്ദുല്ല, ഇ.പി. മൊയ്‌തു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.