മികച്ച വിദ്യാർഥിയെ ആദരിച്ചു

വെള്ളിമാട്​കുന്ന്: ജെ.ഡി.ടി പോളിടെക്നിക് കോളജിലെ ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്‍റിലെ ഈ വർഷത്തെ . അന്തരിച്ച ജെ.ഡി.ടി ഇസ്​ലാം പോളിടെക്നിക് വിദ്യാർഥിയായ വിജിത്ത് കുമാറി‍ൻെറ (2003-06 ബാച്ച്) ഓർമക്കായി മാതാപിതാക്കൾ നൽകിയ മെമ​േൻറായും കാഷ്പ്രൈസും ഈ വർഷത്തെ മികച്ച വിദ്യാർഥിയായ വൈശാഖിന് സമ്മാനിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ രാജീവ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മാനുവൽ ജോർജ് അധ്യക്ഷത വഹിച്ചു. ഓട്ടോമൊബൈൽ ഡിപ്പാർട്ട്മൻെറ്​​ എച്ച്.ഒ.ഡി ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. സാദിഖ് (അലുമ്​നി കോഒാഡിനേറ്റർ), നിതിൻ, സുധീർ, ജയശ്രീ , മുസ്തഫ, റിയാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.