Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:33 AM IST Updated On
date_range 16 Dec 2021 5:33 AM ISTമികച്ച വിദ്യാർഥിയെ ആദരിച്ചു
text_fieldsbookmark_border
വെള്ളിമാട്കുന്ന്: ജെ.ഡി.ടി പോളിടെക്നിക് കോളജിലെ ഓട്ടോമൊബൈൽ ഡിപ്പാർട്ട്മെന്‍റിലെ ഈ വർഷത്തെ . അന്തരിച്ച ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് വിദ്യാർഥിയായ വിജിത്ത് കുമാറിൻെറ (2003-06 ബാച്ച്) ഓർമക്കായി മാതാപിതാക്കൾ നൽകിയ മെമേൻറായും കാഷ്പ്രൈസും ഈ വർഷത്തെ മികച്ച വിദ്യാർഥിയായ വൈശാഖിന് സമ്മാനിച്ചു. ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ രാജീവ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മാനുവൽ ജോർജ് അധ്യക്ഷത വഹിച്ചു. ഓട്ടോമൊബൈൽ ഡിപ്പാർട്ട്മൻെറ് എച്ച്.ഒ.ഡി ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. സാദിഖ് (അലുമ്നി കോഒാഡിനേറ്റർ), നിതിൻ, സുധീർ, ജയശ്രീ , മുസ്തഫ, റിയാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story