പി.ടി.എം സ്കൂൾ റോഡ് പ്രവൃത്തി തുടങ്ങി

കാരശ്ശേരി: കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കക്കാട് സർക്കാർപറമ്പ് കുറുപ്പിൻകണ്ടി-കൊടിയത്തൂർ കാരക്കുറ്റി പി.ടി.എം സ്കൂൾ റോഡ് പ്രവൃത്തി ഉദ്ഘാടനം കാരശ്ശേരി പഞ്ചായത്ത്​ പ്രസിഡൻറ്​​ വി.പി. സ്മിത, കൊടിയത്തൂർ പഞ്ചായത്ത്​ പ്രസിഡൻറ്​​ ഷംലൂലത്ത് എന്നിവർ നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ സി.കെ. ഉമർ സുല്ലമി അധ്യക്ഷത വഹിച്ചു. കൺവീനർ എം.എ. അസീസ് ആരിഫ്, കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​​ എടത്തിൽ ആമിന, പഞ്ചായത്ത് മെംബർമാരായ ശിഹാബ് മാട്ടുമുറി, സത്യൻ മുണ്ടയിൽ, റുഖിയ്യ റഹീം, നിർമാണ കമ്മിറ്റി ട്രഷറർ എൻജിനീയർ പി. ജാഫറലി, അംഗങ്ങളായ എം.എ. അബ്​ദുറഹ്​മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.