കുഞ്ഞിമംഗലം: വണ്ണാച്ചാലിലെ പയ്യൻ (99) നിര്യാതനായി. ഭാര്യമാർ: ഇ.പി. ദേവകി, പരേതയായ കെ.ടി.പി. ചെറിയ. മക്കൾ: ലക്ഷ്മി, മുകുന്ദൻ, കാർത്യായനി, പത്മാവതി, ഇ.പി. മോഹനൻ, ഇ.പി. ഗംഗാധരൻ, ഇ.പി. മീനാക്ഷി, ഇ.പി. ഹരിദാസൻ, പരേതയായ സാവിത്രി. മരുമക്കൾ: പങ്കജാക്ഷി (പരിയാരം), കുഞ്ഞിരാമൻ (അറത്തിൽ), നാരായണന് (കോറോം), രാജിനി (കോറോം), അനിത (അമ്പല൦ റോഡ്), രജിത (കാളീശ്വരം), ശങ്കരന് നമ്പീശന് (ചെറുതാഴ൦), വിജയൻ (കാറമേൽ), പരേതനായ കലിക്കോട്ട് ചന്തുക്കുട്ടി നമ്പ്യാർ (കണ്ട൦കുളങ്ങര). സഹോദരി: പരേതയായ കാർത്യായനി. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.