കൽപറ്റ: ബൈപാസിൽ താമസിക്കുന്ന (സിബി പുന്നൂസ് -49) നിര്യാതനായി. പ്രമുഖ പ്ലാൻററും ടിമ്പർ മർച്ചൻറുമായിരുന്ന പരേതരായ തൊണ്ടുപറമ്പിൽ പുന്നൂസിൻെറയും ആനിയമ്മയുടെയും മകനാണ്. ഭാര്യ: ഷോണ. മക്കൾ: ആനി (അനു), എൽസ (അമ്മു), ജോസഫ്. സഹോദരങ്ങൾ: രാജു പുന്നൂസ്, അലക്സ് പുന്നൂസ്, റോയ് പുന്നൂസ്, ബിന്ദു പുന്നൂസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കൽപറ്റ ഡി പോൾ പള്ളി സെമിത്തേരിയിൽ. SUNWDD1Sebastian മൈഥിലി അമ്പലവയൽ: ആണ്ടൂർ സ്വാതന്ത്ര്യസമരസേനാനി ദാസ് എസ്റ്റേറ്റ് പരേതനായ കെ.കെ. തുളസിദാസിൻെറ ഭാര്യ മൈഥിലി (93) നിര്യാതയായി. മക്കൾ: സുജാത, സവിത ഗീതേഷ്‌ബാബു, മനോജ്, വിജിത, ജിഷ, പരേതയായ വനജ. മരുമക്കൾ: വേലായുധൻ, ഹരിദാസൻ, ശോഭന, ശരത് സിൻഹ, മുരുകദാസ്, ആനന്ദൻ. SUNWDD3Mythili രാമൻ കമ്പളക്കാട്: പൂന്തോട്ടം രാമൻ (55) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ആശ്‌ന, ആദിത്യ, അർച്ചന, അനു. സഹോദരങ്ങൾ: ജയകുമാരി, പ്രസന്നകുമാരി. SUNWDD4Raman
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.