നാദാപുരം: നരിക്കാട്ടേരി മീത്തലെ വലിയപീടികയിൽ (90) നിര്യാതനായി. കക്കട്ടിലെ മുൻ വ്യാപാരിയായിരുന്നു. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ്, മൊയ്തുഹാജി, സാറ, സൈന, സൗദ. മരുമക്കൾ: ടി.സി. അമ്മദ് ഹാജി, അന്ത്രു, സലാം, സുഹറ, മൈമൂനത്ത്. സഹോദരങ്ങൾ: പരേതരായ ആയിഷ ഹജ്ജുമ്മ, ബിയ്യാത്തു ഹജ്ജുമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.