കോഴിക്കോട്: യുക്രെയ്നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ ഉൾപെടെ ഇന്ത്യക്കാരെ തിരികെ ഇന്ത്യയിലെത്തിക്കാൻ അടിയന്തര സംവിധാനമൊരുക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ രാഘവൻ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആദ്യ രക്ഷാദൗത്യത്തിന് ശേഷം വിദ്യാർഥികൾ ഉൾപ്പെടെ 18000 ത്തോളം ഇന്ത്യക്കാരാണ് യുക്രെയ്നിൽ കുടുങ്ങിയത്. വ്യോമമാർഗം ഇന്ത്യക്കാരെ തിരികെയെത്തിക്കൽ അസാധ്യമായതിനാൽ ബദൽ മാർഗങ്ങളിലൂടെ മാതൃരാജ്യത്തെത്തിക്കണം. പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.