ബാലുശ്ശേരി: ഫെബ്രുവരി 27, 28, മാർച്ച് ഒന്ന് ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന മങ്ങാട് കോവിലകം ഭഗവതി ക്ഷേത്ര മഹോത്സവം ക്ഷേത്രത്തിലെ അവകാശിയായ ശ്രീനിവാസൻ പന്നൂരിന്റെ മരണത്തെ തുടർന്ന് മാറ്റിവെച്ചതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഉത്സവം മാർച്ച് 24ന് വിവിധ പരിപാടികളോടെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.