കണ്ണാടിപ്പറമ്പ്: വാരം റോഡ് റഹ്‌മാൻ പള്ളിക്ക് സമീപം പി.കെ ഹൗസിൽ ചക്കാലക്കൽ (73) നിര്യാതനായി. ദീർഘകാലം പ്രവാസിയും വാരംറോഡിലെ വ്യാപാരിയുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫൈസൽ (ഖത്തർ), അസ്നദ് (അബൂദബി), ഫാസില, ജസീല. മരുമക്കൾ: നിഷാബുദ്ദീൻ, ഷഫീഖ്, ബുഷ്‌റ, അനീന. സഹോദരങ്ങൾ: അഷ്‌റഫ് ചക്കാലക്കൽ (റാസൽഖൈമ, യു.എ.ഇ), അബ്ദുൽസലാം, അബ്ദുൽനാസർ, ജലീൽ (ജനറൽ സെക്രട്ടറി, കോൺഗ്രസ് കക്കാട് മണ്ഡലം കമ്മിറ്റി), സൈബുന്നിസ, ഖദീജ, പരേതയായ നഫീസ. abdulasees73kannadiparamba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.