തിരുവള്ളൂർ: തിരുവള്ളൂർ ഗവ. എം.യു.പി സ്കൂളിന് കെട്ടിട നിർമാണത്തിനായി 1.36 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി. കുഞ്ഞമ്മത് കുട്ടി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് വഴിയായിരിക്കും നിർവഹണ നടപടികൾ സ്വീകരിക്കുക. തോടന്നൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയത്തിന് പുതിയ കെട്ടിടം വരുന്നതോടുകൂടി അടിസ്ഥാന സൗകര്യം മെച്ചപ്പെടും. ഉപജില്ലയിലെ ഏക എയ്ഡഡ് പ്രീ പ്രൈമറി വിദ്യാലയവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള തെറപ്പി സെന്ററും ഈ വിദ്യാലയത്തിലാണ് പ്രവർത്തിക്കുന്നത്. പടം.. തിരുവള്ളൂർ ഗവ. എം.യു.പി സ്കൂൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.