പരിശീലനം 30 ന്‌

നാദാപുരം: നിലവിൽ സ്വയം തൊഴിൽ സംരംഭം ഉള്ളവർക്ക് വിപുലീകരിക്കാനും പുതിയത് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പുറമേരി ഗ്രാമപഞ്ചായത്ത് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ അവസരം ഒരുക്കുന്നു. താൽപര്യമുള്ളവർ മേയ് 30ന് പുറമേരിയിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.