300 ലിറ്റർ വാഷ് കണ്ടെടുത്തു

കുന്ദമംഗലം: എക്സൈസ് നെച്ചൂളി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 300 ലിറ്റർ വാഷ് കണ്ടെടുത്തു. അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. പ്രിവൻറീവ് ഓഫിസർ പി.കെ. ഹരീഷും സംഘവും കോഴിക്കോട് ഐ.ബിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പ്രതികളെക്കുറിച്ച് ഊർജിത അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.