അ​ജി​ത

തൊഴിലുറപ്പ് ജോലിക്കിടെ സൂര്യാതപമേറ്റു

ആയഞ്ചേരി: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിക്ക് സൂര്യാതപം ഏറ്റു. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വള്ള്യാട് കടുങ്ങാണ്ടിയിൽ അജിതയുടെ മുഖത്തും ചെവിയുടെ അരികിലുമാണ് പൊള്ളലേറ്റത്. വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച വള്ള്യാട് മഴുക്കൽതാഴ പറമ്പിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് സൂര്യാതപം ഏറ്റത്.

Tags:    
News Summary - Sunburn during work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.