സിറാജ് മേൽപാലം: ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പാക്കണം –സർവകക്ഷി യോഗം

കൊ​ടു​വ​ള്ളി: നി​ർ​ദി​ഷ്​​ട സി​റാ​ജ് മേ​ൽ​പാ​ലം തു​ര​ങ്കം റോ​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി വ്യാ​പാ​ര​ഭ​വ​നി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ൻ​റ്സ് അ​സോ​സി​യേ​ഷ​ൻ, സി​റാ​ജ് ഫ്ലൈ​ഓ​വ​ർ ആ​ക്​​ഷ​ൻ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വ്യാ​പാ​രി​ക​ൾ, കെ​ട്ടി​ട ഉ​ട​മ​ക​ൾ, ഭൂ​ഉ​ട​മ​ക​ൾ, വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വ്യാ​പാ​രി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​വ്യ​ക്ത​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദ​ഗ്​​ധ സ​മി​തി പ​ഠ​നം ന​ട​ത്തി ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ച്ച്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​വും പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​വും കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്തി ഇ​ര​ക​ൾ​ക്കും കൊ​ടു​വ​ള്ളി​യി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നും ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷ​മാ​വ​ണം പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്​​ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​റാ​ജ് മേ​ൽ​പാ​ലം ആ​ക്​​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ഫ. ഒ.​കെ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. മൊ​യ്ദീ​ൻ​കു​ട്ടി മോ​ഡ​റേ​റ്റ​റാ​യി.

എ.​കെ.​ജി.​എ​സ്.​എം.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ പ​ദ്ധ​തി വി​ശ​ക​ല​നം ന​ട​ത്തി. വി​വി​ധ രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ വി.​കെ. അ​ബ്​​ദു​ഹാ​ജി, സി.​പി. അ​ബ്​​ദു​റ​സാ​ഖ്, കെ. ​ശ​റ​ഫു​ദ്ദീ​ൻ, എം.​പി. അ​ബ്​​ദു​റ​ഹ്​​മാ​ൻ, ഒ.​പി. റ​ഷീ​ദ്, പി.​ടി. സ​ദാ​ശി​വ​ൻ, പി.​പി. സി​ദ്ദീ​ഖ്, കോ​തൂ​ർ മു​ഹ​മ്മ​ദ്, വി. ​സി​യ്യാ​ലി ഹാ​ജി, പി.​ടി. ഉ​സൈ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​വി.​വി.​ഇ.​എ​സ് കൊ​ടു​വ​ള്ളി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് പി.​ടി.​എ. ല​ത്തീ​ഫ് സ്വാ​ഗ​ത​വും ആ​ക്​​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Siraj Overbridge: Concerns should be addressed - All party meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.