കൊടുവള്ളിയിലെ ജ്വല്ലറിയിൽ മോഷണശ്രമം

കൊ​ടു​വ​ള്ളി: കൊ​ടു​വ​ള്ളി മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ജ്വ​ല്ല​റി​യി​ൽ പൂ​ട്ട് പൊ​ളി​ച്ച് മോ​ഷ​ണ​ശ്ര​മം. ക​രു​വ​ൻ​പൊ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദി​‍െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കീ​ർ​ത്തി ജ്വ​ല്ല​റി​യി​ലാ​ണ് സം​ഭ​വം.

ഷ​ട്ട​റി​‍െൻറ ര​ണ്ട് പൂ​ട്ടും ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന​നി​ല​യി​ലാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ ക​ട​യു​ട​മ ക​ട തു​റ​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

വ​സ്തു​ക്ക​ളൊ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല. കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേ ജ്വ​ല്ല​റി​യി​ൽ ര​ണ്ടു ത​വ​ണ നേ​ര​ത്തേ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

Tags:    
News Summary - theft attempt in a jewellary at koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.