കൂടത്തായ്​ കേസ്​: മൃതദേഹങ്ങൾ ശാസ്​ത്രീയ പരിശോധന നടത്തണമെന്ന്​ പ്രോസിക്യൂഷൻ


കോ​ഴി​ക്കോ​ട്​: കൂ​ട​ത്താ​യ് കൂ​ട്ട​ക്കൊ​ല കേ​സി​ൽ സി​ലി, റോ​യ്‌ എ​ന്നി​വ​രൊ​ഴി​കെ കൊ​ല്ല​പ്പെ​ട്ട നാ​ലു​പേ​രു​ടെ​യും ഫോ​റ​ൻ​സി​ക്‌ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന്‌ പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം. മ​രി​ച്ച പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ്‌, ഭാ​ര്യ അ​ന്ന​മ്മ, സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി​യി​ൽ മാ​ത്യു, സി​ലി​യു​ടെ മ​ക​ൾ ആ​ൽ​ഫൈ​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക്‌ പ​രി​ശോ​ധ​ന​ക്ക്‌ വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ഇ​തി​ന്​ സാ​ധി​ച്ചി​ല്ല. ഇ​പ്പോ​ൾ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം‌. പ്രോ​സി​ക്യൂ​ഷ​നു‌ വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്‌​ണ​നും പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ. ഹി​ജാ​സും ഹാ​ജ​രാ​യി. പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ത്യേ​ക അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സ്‌ ജ​നു​വ​രി മൂ​ന്നി​ന്‌ വീ​ണ്ടും പ​രി​ഗ​ണി​ക്കും.



Tags:    
News Summary - koodathayi case : Prosecution wants scientific examination of bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.