കൂ​ട്ടം കു​ടും​ബ കൂ​ട്ടാ​യ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ജി​ല്ല കു​ടും​ബ​സം​ഗ​മം ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ എം. ​കു​ഞ്ഞാ​പ്പ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൂ​ട്ടം കു​ടും​ബ കൂ​ട്ടാ​യ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ജി​ല്ല കു​ടും​ബ​സം​ഗ​മം

കോ​ഴി​ക്കോ​ട്: കൂ​ട്ടം കു​ടും​ബ കൂ​ട്ടാ​യ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ജി​ല്ല കു​ടും​ബ​സം​ഗ​മം ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എം. ​കു​ഞ്ഞാ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടം സെ​ക്ര​ട്ട​റി ഇ​ന്ദ്ര​പാ​ല​ൻ തോ​ട്ട​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ജോ. ​സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ വേ​ങ്ങാ​ലൊ​ടി, കെ.​എ​ൻ. സ​ബീ​ഷ്, പ്ര​ജി​ല പ്രേ​മാ​ന​ന്ദ്, പ്ര​ജി​ന, ജൂ​ബി​ലി ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ജീ​ഷ്യ​ൻ ഹു​മ​യൂ​ൺ ക​ബീ​റി​ന്റെ ഇ​ന്ദ്ര​ജാ​ല പ്ര​ക​ട​ന​വും വോ​യ്സ് ഓ​ഫ് കൂ​ട്ടം കാ​ലി​ക്ക​റ്റ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ബംഗളൂരു സ്വദേശി തോമസ് പെരിയത്ത് കൂട്ടം ഓഫീസിലേക്ക് സംഭാവന ചെയ്ത വീൽചെയർ എം. കുഞ്ഞാപ്പ കൂട്ടം സെക്രട്ടറി ഇന്ദ്രപാലൻ തോട്ടത്തിലിനു കൈമാറി.

Tags:    
News Summary - Koottam Kudumba Koottayma Charitable Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.