അ​ര​ങ്ങാ​ട​ത്ത് ഭാ​ഗ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന് ബാ​ഗ് മോ​ഷ്ടി​ച്ചയാളുടെ

ദൃശ്യം നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​പ്പോ​ൾ

ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന് ബാ​ഗ് മോ​ഷ്ടി​ച്ചയാൾ കാമറയിൽ കുടുങ്ങി

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത​യി​ൽ അ​ര​ങ്ങാ​ട​ത്ത് ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ട ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ​ണം പോ​യി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ മോ​ഷ​ണ​ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. സി.​ഐ എ​ൻ. സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

Tags:    
News Summary - Man who stole bag from two-wheeler caught on camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.