Represetational image

പോക്സോ: ആറുവർഷം തടവും രണ്ടേകാൽ ലക്ഷം പിഴയും

കൊ​യി​ലാ​ണ്ടി: ഒ​മ്പ​തു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ക​ഠി​ന ത​ട​വും ര​ണ്ടു​ല​ക്ഷ​ത്തി ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ പി​ഴ​യും. കാ​ര​യാ​ട് കാ​ളി​യ​ത്തു​മു​ക്ക് തേ​വ​റോ​ത്തു​വീ​ട്ടി​ൽ ഇ​ബ്രാ​യി​യെ​യാ​ണ് (53) കൊ​യി​ലാ​ണ്ടി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്. മേ​പ്പ​യ്യൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജീ​ഷാ​ണ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പി. ​ജെ​തി​ൻ ഹാ​ജ​രാ​യി.

Tags:    
News Summary - POCSO-imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.