ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: പ്രതി റിമാൻഡിൽ

കൊ​യി​ലാ​ണ്ടി: ഏ​ഴു വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി കു​റു​വ​ങ്ങാ​ട് കാ​ക്രാ​ട്ട് കു​ന്നു​മ്മ​ൽ പു​ന​ത്തി​ൽ മീ​ത്ത​ൽ സു​നി​ൽ കു​മാ​റി​നെ (54) പോ​ക്സോ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

ശ​നി​യാ​ഴ്ച സ​ന്ധ്യ​ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കി. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. സു​നി​ൽ​കു​മാ​റി​െൻറ നേ​തൃ​ത്വ ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Tags:    
News Summary - Seven-year-old girl raped: Defendant remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.