വി​ഷ്ണു

ലഹരിമരുന്നു നൽകി പീഡനം: യുവാവ് അറസ്റ്റിൽ

കൊ​യി​ലാ​ണ്ടി: ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങോ​ട്ടു​കാ​വ് കു​ന്നു​മ്മ​ൽ വി​ഷ്ണു​വി​നെ​യാ​ണ് (24) സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ​മാ​രാ​യ എ. ​അ​നീ​ഷ്, പി.​എം. ശൈ​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - sexual assaulting by providing drugs-Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.