കു​റ്റ്യാ​ടി ടൗ​ണി​ൽ റോ​ഡ്‌ ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന ക​ടേ​ക്ക​ച്ചാ​ൽ

ഭാ​ഗം (ഫ​യ​ൽ ഫോ​ട്ടോ)

കുറ്റ്യാടിയിൽ റോഡ് ഇന്റർലോക്ക് ചെയ്യാൻ 25 ലക്ഷം

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി-​നാ​ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ കു​റ്റ്യാ​ടി ടൗ​ണി​ലെ ക​ടേ​ക്ക​ച്ചാ​ൽ ഭാ​ഗ​ത്ത് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

പൈ​പ്പ്ചോ​ർ​ച്ച​യും ഉ​റ​വ​യും കാ​ര​ണം വ​ർ​ഷ​ങ്ങ​ളാ​യി റോ​ഡ് ത​ക​രു​ന്ന​തും റി​പ്പ​യ​ർ ചെ​യ്യു​ന്ന​തും പ​തി​വാ​ണ്. ഇ​തി​ന് ശാ​ശ്വ​ത​പ​രി​ഹാ​ര​മെ​ന്നോ​ണ​മാ​ണ് ഓ​വു​ചാ​ലു​ക​ൾ ന​ന്നാ​ക്കു​ന്ന​തി​നും റോ​ഡ് ഇ​ന്റ​ർ​ലോ​ക്ക് പ​തി​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കി​യ​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് കെ.​പി. കു​ഞ്ഞ​മ്മ​ദ്കു​ട്ടി എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - 25 lakhs for road interlocking at Kuttiyadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.