കു​റ്റ്യാ ടി​യി​ൽ പ​ത്ത് പ​ദ്ധ​തി​ക​ൾ -പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല

കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി​യു​ടെ എ​ട്ട് പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്. പെ​രിേ​ഞ്ച​രി​ക്ക​ട​വ് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് 77 കോ​ടി രൂ​പ 62 േകാ​ടി​യു​ടെ ടെ​ൻ​ഡ​റാ​യി. 71.445 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മ്മി​ക്കു​ന്ന കുേ​ട്ടാ​ത്ത്-​അ​ട്ട​ക്കു​ണ്ട് ക​ട​വ് റോ​ഡിെൻറ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യാ​യി. 37.96 കോ​ടി​യു​ടെ കു​റ്റ്യാ​ടി ബൈ​പാ​സി​ന് സാ​മ്പ​ത്തി​ക അ​നു​മ​തി ല​ഭി​ച്ചു. കു​റ്റ്യാ​ടി ഗ​വ.​ഹൈ​സ്കൂ​ളി​ൽ അ​ഞ്ച്​ േകാ​ടി​യു​ടെ കെ​ട്ടി​ടം പൂ​ർ​ത്തി​യാ​യി. 1.14കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മ്മി​ക്കു​ന്ന വി​ല്ല്യാ​പ്പ​ള്ളി സ​ബ്റ​ജി​സ്​റ്റ​ർ ഒാ​ഫീ​സ് കെ​ട്ടി​ട​ത്തിെൻറ നി​ർ​മ്മാ​ണം എ​ൺ​പ​ത് ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.