ലാബ് അസിസ്റ്റൻറ് കോളജിൽ തൂങ്ങിമരിച്ചനിലയിൽ
കോഴിക്കോട്: ഗുരുവായൂരപ്പൻ കോളജ് ലാബ് അസിസ്റ്റൻറ് പയ്യടിമീത്തൽ കണ്ണൻചിന്നൻ പാലം കുലവൻതിരുത്തി വീട്ടിൽ പവിത്രൻ (52) കോളജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈകീട്ട് സെക്യൂരിറ്റി ജീവനക്കാരൻ ലാബ് പരിസരത്ത് എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഭാര്യ: രേഷ്മ (അധ്യാപിക, മോഡൽ പ്രീ പ്രൈമറി എജുക്കേഷൻ സെൻറർ). മക്കൾ: മാളവിക, ആദിത്യൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.