നരിക്കുനി: തോട്ടിലും വയലിലും രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി. ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മൂർഖൻകുണ്ട് തോട്ടിലേക്കും വയലിലേക്കുമാണ് കക്കൂസ് മാലിന്യം തള്ളിയത്. കർഷകർ ആശ്രയിക്കുന്ന ജലസ്രോതസ്സായ ഇവിടെ ദുർഗന്ധം രൂക്ഷമാണ്. പരിസരത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.