നാരായണൻ

കടമേരി: വലിയ വീട്ടിൽ (62) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശ്രീനിമൽ (ബാംഗ്ലൂർ), ഡോ. നിമ്യശ്രീ. മരുമക്കൾ: ഡോ. ശരത് ഒല്ലൂർ (തൃശൂർ), അവിഷ്ണ (കാർത്തികപ്പള്ളി). സഹോദരങ്ങൾ: ബാലൻ, പൊക്കി നാരാങ്കുന്നത്ത്, ദേവി നെല്ലിയോട്ട് (കോട്ടപ്പള്ളി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.