കൂത്തുപറമ്പ്: പാതിരിയാട് ഇളഞ്ചേരി മടപ്പുരക്കു സമീപം കോളടത്തു വീട്ടിൽ എം. (63) നിര്യാതനായി. ലോട്ടറി തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: വി. രാധ. മക്കൾ: സുഗേഷ്, സുജിന. മരുമക്കൾ: ജിൻഷ, വിജി. സഹോദരങ്ങൾ: ദിവാകരൻ, ബീന, സുമിത്ര അഞ്ചരക്കണ്ടി, മൈഥിലി എച്ചൂർ, പരേതനായ ഗംഗാധരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.