നീലേശ്വരം: മടിക്കൈ ഏച്ചിക്കാനത്തെ വാഴവളപ്പിൽ (70) നിര്യാതനായി. പരേതനായ കോരന്റെയും പാറുവിന്റെയും മകനാണ്. ഭാര്യ: ജാനകി. മക്കൾ: ശ്രിജ, ഷീബ. മരുമക്കൾ: ചന്ദ്രൻ (കല്യാൺ റോഡ്), തങ്കരാജൻ (കാഞ്ഞിരപ്പൊയിൽ). സഹോദരങ്ങൾ: കല്ലാണി കൃഷ്ണൻ, നാരായണി, രോഹിണി (ഖാദിഭവൻ അമ്പലത്തുകര). kottankunji -Vijayan Sargam അമരാവതി തളിപ്പറമ്പ്: പാളയാട് സുരേഷ് നിവാസിൽ എ.വി. അമരാവതി ടീച്ചർ (83) നിര്യാതയായി. പട്ടുവം അരിയിൽ യു.പി. സ്കൂൾ റിട്ട. പ്രധാന അധ്യാപികയാണ്. ഭർത്താവ്: ടി.വി. നാരായണൻ (റിട്ട.ബി.ഡി.ഒ). മക്കൾ: ടി.വി. സുരേഷ് കുമാർ, ഡോ: സുജാത (യു.എസ്. എ), സുധ (മുതുകുട), സുനിൽകുമാർ (കേരള വാട്ടർ അതോറിറ്റി, കോഴിക്കോട്), സുനിത (തളിപ്പറമ്പ ആർട്സ് ആൻഡ് സയൻസ് കോളജ്). മരുമക്കൾ: സുഷിത (പാപ്പിനിശ്ശേരി), ഡോ. രാജീവ് വെളിമാനം (യു.എസ്.എ), പട്ടുവം ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.വി. ബാലകൃഷ്ണൻ (റിട്ട. ഓവർസിയർ, പൊതുമരാമത്ത് വകുപ്പ്), വി.വി. ദീപ അമ്മാനപ്പാറ (അധ്യാപിക, തിരുവട്ടൂർ എ.എൽ.പി.സ്കുൾ), പി. സത്യൻ ചെറുകുന്ന് (ഇലക്ട്രിക്കൽ എൻജിനീയർ). സഹോദരങ്ങൾ: എ.വി. മുത്തുവേലു കിഴുന്നപാറ (വിമുക്ത ഭടൻ), മുത്തുകൃഷ്ണൻ കോൾ മൊട്ട (റിട്ട. വാട്ടർ അതോറിറ്റി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ. മുഹമ്മദ് കുഞ്ഞി മൗലവി തളിപ്പറമ്പ്: കുണ്ടാംകുഴിയിലെ പി.എ. മുഹമ്മദ് കുഞ്ഞി മൗലവി (73) നിര്യാതനായി. ഭാര്യ: കായക്കുൽ മറിയം. മക്കൾ: ബിഫാത്തിമ, സഫിയ, മുഹമ്മദ് ശിഹാബ്, ആയിഷാബി, ഖദീജ, മുഹമ്മദ് അലി, മൻസൂർ, സുമയ്യ, റൈഹാനത്ത്, പരേതനായ കായക്കുൽ ഇബ്രാഹിം കുട്ടി. മരുമക്കൾ: അബ്ദുൽനാസർ, ആലി, മഹറൂഫ്, ഫാഹിമ, മുജീബ്, റിനാസ്, ഹാജറ, റഫിയത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.