ഇരിക്കൂർ: ആയിപ്പുഴ ബിലാൽ മസ്ജിദിന്റെ ദീർഘകാലം സെക്രട്ടറിയും മസ്ജിദുൽ ഹുദ നിർമാണ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന കാളാമ്പാറയിലെ കെ.വി ഹൗസിലെ തെക്കുമ്പാത്ത് ഹാജി (77) നിര്യാതനായി. ഭാര്യ: കെ.വി. സുഹറ. മക്കൾ: കെ.വി. മഹറൂഫ്, ഖാദർ, മുനീർ, ആഷിഫ്, തസ്ലീമ, ഖദീജ. മരുമക്കൾ: സൈബുന്നിസ (ഇരിക്കൂർ), ജമീല (കടൂർ), റഷീദ (അലവിക്കുന്ന്), റസാന, സാജിദ് (ആയിപ്പുഴ), റഷീദ് (നടുവിൽ). സഹോദരങ്ങൾ: ഉമ്മർ (കാഞ്ഞിരകൊല്ലി), ഉസ്മാൻ (ഇരിക്കൂർ), പരേതരായ അലി, മാമു, ആയിഷ, ഫാത്തിമ. ചിത്രം : തെക്കുമ്പാത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.