പാനൂർ: വള്ള്യായി കണ്ടന്റവിടെ (73) നിര്യാതയായി. പരേതരായ പങ്കൻ കണ്ണന്റെയും നാരായണിയുടെയും മകളാണ്. ഭർത്താവ്: പരേതനായ നാരായണൻ. സഹോദരങ്ങൾ: ചന്ദ്രൻ, ജനാർദനൻ, പരേതരായ നാരായണൻ, മീനാക്ഷി. Obit lakshmi Pnr കുഞ്ഞാമിന പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മർഖൽ ഇസ് ലാം മദ്റസക്ക് സമീപത്തെ മടക്കാൽ കുഞ്ഞാമിന (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൂട്ടുവൻ പീടികയിൽ ചെറിയ അസൈനാർ. മക്കൾ: മടക്കാൽ മുസ്തഫ, മടക്കാൽ അബൂബക്കർ. മരുമക്കൾ: ശറഫുന്നിസ (റെയിൽവേ ഗേറ്റ് പയ്യന്നൂർ), സഫിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.