നരിക്കുനി: പുന്നശ്ശേരി ജ്വാല സ്വയംസഹായസംഘം പരിസ്ഥിതിദിനാചരണവും വൃക്ഷത്തൈ വിതരണവും പ്ലാസ്റ്റിക് ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ തുണിസഞ്ചി വിതരണവും നടത്തി. വിതരണോദ്ഘാടനം കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷ മണങ്ങാട് നിർവഹിച്ചു. കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.