സെബാസ്റ്റ്യൻ

ചെമ്പേരി: സൻെറ് വിൻസൻെറ് ഡി പോൾ സൊസൈറ്റിയുടെ സജീവ പ്രവർത്തകനായിരുന്ന വളയംകുണ്ടിലെ വാളിപ്ലാക്കൽ (കുഞ്ഞൂഞ്ഞ് -81) നിര്യാതനായി. ഭാര്യ: മേരി (ചെമ്പന്തൊട്ടി ചിറമാട്ടേൽ കുടുംബാംഗം). മക്കൾ: ജോബി, ഫാ. ജോഷി വാളിപ്ലാക്കൽ സി.എസ്.ടി (മാനന്തവാടി), ജിഷ (സൗദി), ജിജോ. മരുമക്കൾ: ജിൻസി ചാത്തംകുഴക്കൽ പെരിങ്കരി (മസ്കത്ത്), ലിംസൺ കടുന്താനത്ത് (നെടുങ്കുന്നം). സഹോദരങ്ങൾ: അച്ചാമ്മ (പുലിക്കുരുമ്പ), ജോസഫ് (കുടിയാന്മല), തെയ്യാമ്മ (വലിയരീക്കാമല), തോമസ് (ചെറിയരീക്കാമല), മേരി (ആലക്കോട്), ജോയി (കുടിയാന്മല). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ചെമ്പേരി ലൂർദ് മാത ഫൊറോന പള്ളി സെമിത്തേരിയിൽ. Sebastian (81) Chemperi.jpg 9495336663

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.