കണ്ണപുരം: പരേതനായ പറമ്പത്ത് വയത്ത് വളപ്പിൽ കുഞ്ഞിരാമൻെറ ഭാര്യ പി.വി. (71) നിര്യാതയായി. മക്കൾ: സുഹാസിനി, ശിവൻ, സന്തോഷ്, പ്രീത, മണികണ്ഠൻ, രഞ്ജിനി, രഞ്ജിത്ത്, പരേതയായ അജിത. മരുമക്കൾ: മോഹനൻ, ഗീത, വനജ, വസന്തൻ, സന്തോഷ്, ഷംന, ബാബു, അനുമോൾ. Valli 71 Kannapurama -Deepika Kannur ചന്ദ്രൻ കൂത്തുപറമ്പ്: പാല ബസാറിൽ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം ആശിർവാദിൽ ജി.പി ചന്ദ്രൻ (മട്ടന്നൂർ ഡ്രൈവിങ് സ്കൂൾ-69) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ലിജി, ലിനീഷ്, ലീഷിന. മരുമക്കൾ: സുരേഷ് സേലം, ശ്രീജിത്ത് (എയർഫോഴ്‌സ്), നിമിത. സഹോദരങ്ങൾ: നാരായണൻ (മലയാള മനോരമ, കോടിയേരി), വിശാലാക്ഷി, പവിത്രൻ, ദാമോദരൻ, പ്രദീപൻ, പ്രീത, മനോജ്‌കുമാർ, പരേതനായ ബൽറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.