പെരിങ്ങത്തൂർ: വളവിൽ മമ്മത്താൽ (60) നിര്യാതയായി. പരേതരായ മമ്മത്താൽ മമ്മദിൻെറയും കുഞ്ഞിപ്പാത്തുവിൻെറയും മകളാണ്. ഭർത്താവ്: കാട്ടിൻെറവിട സുലൈമാൻ ഹാജി. മക്കൾ: യൂനുസ് (സെക്ര. പുളിയനമ്പ്രം ഈസ്റ്റ് ശാഖ മുസ്ലിം ലീഗ്), ഉമൈസ, സുനൈസ്. മരുമക്കൾ: മഫ്ന മഹമൂദ് (കിടഞ്ഞി), അഷറഫ് (പാനൂർ), ഫസ്ലീമ (പുല്ലൂക്കര). സഹോദരങ്ങൾ: മൂസ, യൂസഫ്, ഹംസ, കുഞ്ഞലു, ആയിഷ, മറിയം, സുബൈദ, സൈനബ, മൈമൂനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.