ശാദുലി

കണ്ണാടിപറമ്പ്​: വാരംറോഡ് പെട്രോൾ പമ്പിനടുത്ത് റസിയാസിലെ ടി.പി. (75) നിര്യാതനായി. ഭാര്യ: കൂറ്റേരിക്കണ്ടി റസിയ. മക്കൾ: കെ.കെ. മുഹമ്മദ് അഫ്താബ്, കെ.കെ. നൗഫൽ, കെ.കെ. ഖദീജ. മരുമക്കൾ: ടി. അസീർ (മാധ്യമം, കണ്ണൂർ), നസറിയ (അരിമ്പ്ര), നജ്മ (കാടാച്ചിറ). സഹോദരങ്ങൾ​: ടി.പി. റഹീം, ടി.പി. സലാം, ടി.പി. ശരീഫ, ടി.പി. അലീമ, ടി.പി. സുബൈദ, ടി.പി. സകീന, ടി.പി. താഹിറ, പരേതനായ ടി.പി. മുസ്തഫ. പടം -obit saduli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.