ആൻറണി

ഇരിട്ടി: വെട്ടിക്കല്‍ (കൊച്ചേട്ടന്‍-101) നിര്യാതനായി. ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്​. മക്കള്‍: അന്നക്കുട്ടി. തോമസ്, രാജമ്മ, റോയിച്ചന്‍, പരേതയായ മേരി. മരുമക്കള്‍: പുഞ്ചക്കുന്നേല്‍, തെയ്യാമ്മ കാട്ടൂര്‍, ലിസമ്മ കുളത്തിനാന്‍, ബേബി മുണ്ടയ്ക്കല്‍. സംസ്‌കാരം ​ശനിയാഴ്​ച 10ന് എടൂര്‍ സൻെറ്​ മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. പടം: vattikkal antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.