കേളകം: ആദ്യകാല കുടിയേറ്റ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന പാറയിൽ (92) നിര്യാതനായി. പരേതൻ കേളകം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: മറിയാമ്മ, (തൊണ്ടിയിൽ പോണാട്ട് കുടുംബാംഗം). മക്കൾ: അഡ്വ. പി.വി. ജോസ്, ലീലാമ്മ ചീരംവേലിൽ (കോളയാട്), അബ്രാഹം പി.വി. (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ), തങ്കച്ചൻ, വിത്സൻ (അമേരിക്ക), ആൻറണി, ടോമി (ബ്രിട്ടൻ), ബിജു (അമേരിക്ക). മരുമക്കൾ: മേഴ്സി (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), സ്റ്റീഫൻ സി.ജെ. (റിട്ട. അധ്യാപകൻ), ആനി പി.ആർ (റിട്ട. അധ്യാപിക), ലിസി, ഗ്രേസി, സെലിൻ, ജെസി, ബിന്ദു. സംസ്കാരം ശനിയാഴ്ച മൂന്നു മണിക്ക് മഞ്ഞളാംപുറം സൻെറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. പടം: varki
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.