ശ്യാമളവല്ലി

ഏച്ചൂർ: കമാൽപീടിക മുണ്ടേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന് സമീപം എസ്.പി ക്വാർട്ടേഴ്സിൽ താമസിക്കുന്ന പരേതനായ ഒ. ഗോപാല​ൻെറ ഭാര്യ കുഞ്ഞിപ്പള്ളിയിലെ ഗോപാലസദനത്തിൽ (63) നിര്യാതയായി. മക്കൾ: ഷിജിൽ (സെക്രട്ടറി, കണ്ണൂർ ബ്ലോക്ക് യൂത്ത് കോൺഗ്രസ്​ കമ്മിറ്റി), ഷിജിന, ഷിബിന. മരുമക്കൾ: ഷിജിൽ, പ്രജിത്ത്. സഹോദരങ്ങൾ: ചന്ദ്രശേഖരൻ, പ്രഭാവതി, പി.കെ. വേലായുധൻ (ബി.ജെ.പി ദേശീയ കൗൺസിൽ അംഗം), രാജീവൻ, ഷീബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.