സൗഹൃദസംഗമം

ഓമശ്ശേരി: പുത്തൂർ കൊയിലാട് രിഫാഇയ്യ സൻെററിൽ രിഫാഇയ്യ ആണ്ട് നേർച്ചയും സൗഹൃദസമ്മേളനവും മുഹമ്മദ് യാഹു അഹ്സനി തിരൂർ ഉദ്ഘാടനം ചെയ്തു. അലി റഹ്​മത്താബാദ്​ അധ്യക്ഷത വഹിച്ചു. കൊയിലാട് കുഞ്ഞി സീതിക്കോയ തങ്ങൾ, കെ.പി. അഹമ്മദ്കുട്ടി, ഉബൈദുല്ല സഖാഫി തരുവണ, നാസർ കരീറ്റിപറമ്പ് തുടങ്ങിയവർ സംസാരിച്ചു. വാർഷിക സമ്മേളനം 13നു തുടങ്ങി 19നു സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.