ജാനകിയമ്മ

മണ്ടൂർ: ചെറുതാഴം ഹനുമാരമ്പലത്തിനു സമീപം പരേതനായ കുപ്പാടക്കത്ത് നാരായണൻ നമ്പ്യാരുടെ ഭാര്യ വടക്കേ കടാങ്കോട്ട് (90) നിര്യാതയായി. മകൻ: വി.കെ. രമേശൻ (ഒട്ടോ ഡ്രൈവർ). മരുമകൾ: കെ. പ്രമീള (ആലക്കാട് ). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നമ്പ്യാർ, മാധവിയമ്മ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ. സഞ്ചയനം ശനിയാഴ്ച. പടം:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.