താണ: മെഹറു നിവാസിൽ കുഞ്ഞി പുരയിൽ (62) നിര്യാതയായി. ഭർത്താവ്: അബ്ദുൽ സത്താർ. മക്കൾ: മെഹറുന്നിസ, മഹറൂഫ്, മർസൂക്ക്, മർഷാദ്. മരുമക്കൾ: നിസാർ, ശഹജിന, മുഫിദ, ഹിസാന. സഹോദരങ്ങൾ: ഫാറൂഖ്, സൈബുന്നിസ, നാസർ, ഗഫൂർ, ഫൈസൽ (ഇരുവരും ദുബൈ), മിസ്രിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന്. photo: obit khairunneesa 62 thana
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.