അന്നക്കുട്ടി

പുൽപള്ളി: മൂഴിമല പീത്തുരുത്തേൽ പരേതനായ ഇമ്മാനുവലിന്‍റെ ഭാര്യ (89) നിര്യാതയായി. മക്കൾ: മേരി, ബേബി, പരേതയായ എൽസമ്മ, ദേവസ്യ, തോമസ്, ജോർജ്, പെണ്ണമ്മ, ജോസഫ് (കുഞ്ഞ്). മരുമക്കൾ: പാപ്പച്ചൻ അകത്തോട്ടത്തിൽ, കത്രിന, ജെസ്സി, ലിസി, ജോർജ് വടക്കേടത്ത്, ദീപ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് മരകാവ് സെന്‍റ്​ തോമസ് പള്ളി സെമിത്തേരിയിൽ. THUWDD2 Annakutty അന്നകുട്ടി അബ്രഹാം പുൽപള്ളി: കർഷക കോൺഗ്രസ് (എം) ജില്ല സെക്രട്ടറി എബി പൂക്കുമ്പേലിന്‍റെ പിതാവ് അബ്രഹാം (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പെരിക്കല്ലൂർ താഴത്തുവെട്ടത്ത് കുടുംബാംഗം. മറ്റു​ മക്കൾ: ബിൽബി (ബെൽജിയം), മഞ്ജു (ഓസ്ട്രേലിയ). മരുമക്കൾ: ജോൺസി എബി (ഇസ്രായേൽ), സുമേഷ്, ബിനു. THUWDD3 Abraham അബ്രഹാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.