നീലേശ്വരം: കരിന്തളം കാലിച്ചാമരത്തെ (55) നിര്യാതയായി. മാലോത്തെ മാത്യുവിന്റെയും മേരിയുടെയും മകളാണ്. ഭർത്താവ്: കെ. സുകുമാരൻ. മക്കൾ: സുമേഷ്, സുജിത (നഴ്സ്, ജില്ല ആശുപത്രി കാഞ്ഞങ്ങാട്). മരുമക്കൾ: സുനിത (ചായ്യോത്ത്), സാജൻ (കീഴ്പ്പള്ളി). സഹോദരങ്ങൾ: ജിജോ, ബെന്നി, ബിന്ദു, മിനി. ancy -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.