ജലീൽ

ചെങ്കള: ബേവിഞ്ചയിലെ കല്ലുവളയിൽ താമസിക്കുന്ന പരേതനായ മുണ്ടപ്പളം അബ്ദുൽ ഖാദറിന്‍റെ മകനും മുസ്‍ലിം ലീഗ് പ്രവർത്തകനുമായ മുണ്ടപ്പളം (52) നിര്യാതനായി. ഭാര്യ: മറിയംബി. മക്കൾ: ജാവിദ് (ഗൾഫ്), ജംഷീന, ജുമാന, അറഫാത്ത്. മരുമകൻ: ശരീഫ് മൊവ്വൽ (ഗൾഫ്). സഹോദരങ്ങൾ: നഫീസ, ആമു തെക്കിൽ, അബ്ദുല്ലക്കുഞ്ഞി മാസ്തികുണ്ട്, പരേതരായ ബീഫാത്തിമ്മ, അബ്ദുറഹ്മാൻ. obitksd jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.